Telegram Group & Telegram Channel

◼️റമദാനിന്റെ പകലിൽ മൂക്കിലേക്ക് ഒഴിക്കുന്ന തുള്ളികൾ(Nose drops) ഉപയോഗിക്കുന്നതിന്റെ വിധി◼️

ഷെയ്ഖ് ഹസ്സൻ ബാ ശുഐബിനോട് -حفظه الله- ചോദിക്കപ്പെട്ടു:

📝🔹ചോദ്യം:

റമദാനിന്റെ പകലിൽ മൂക്കിലേക്ക് ഒഴിക്കുന്ന തുള്ളികൾ(Nose drops) ഉപയോഗിക്കുന്നത് നോമ്പ് മുറിക്കുമോ?

📩🔸ഉത്തരം:

അതേ, തൊണ്ടയിലേക്ക് എത്തിയാൽ (നോമ്പ്) മുറിക്കും, കാരണം മൂക്ക് ഭക്ഷണപാനീയങ്ങൾ (ശരീരത്തിലേക്ക്) പ്രവേശിപ്പിക്കുന്ന അവയവങ്ങളിൽ (അഥവാ സ്ഥാനങ്ങളിൽ) പെട്ടതാണ്.അതുകൊണ്ടാണ് നബി ﷺ ലഖീത്ത്‌ ബിൻ സ്വബിറ رضي الله عنه വിന്റെ ഹദീഥിൽ പറഞ്ഞത്:

"നീ നോമ്പുകാരൻ അല്ലാത്തടത്തോളം, ഇസ്തിന്ഷാഖ് ചെയ്യുന്നതിൽ(മൂക്കിൽ വെള്ളം കയറ്റി ചീറ്റുന്നതിൽ) ധാരാളമായി (ഉള്ളിലോട്ട് വെള്ളം കെയറ്റി ചീറ്റുവാൻ) പരിശ്രമിക്കുകയും ചെയ്യുക"¹.

#Ramadhan_رمضان
________
¹സുനൻ അബീ ദാവൂദിലെ(2366) ഹദീഥ്, ഷെയ്ഖ് അൽബാനി സ്വഹീഹ് ആക്കിയത്.
____________

📝⁦വിവർത്തനം:അബൂ റയ്യാൻ അബ്ദുല്ലാഹ്-غفر الله له وهدى والديه-
https://www.tg-me.com/us/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ:
https://www.tg-me.com/Bashuaib/2568

tg-me.com/Bashuaibmal/107
Create:
Last Update:

BY ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ

Share with your friend now:
tg-me.com/Bashuaibmal/107

View MORE
Open in Telegram

ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ Telegram | DID YOU KNOW?

Date: |

Telegram Auto-Delete Messages in Any Chat

Some messages aren’t supposed to last forever. There are some Telegram groups and conversations where it’s best if messages are automatically deleted in a day or a week. Here’s how to auto-delete messages in any Telegram chat. You can enable the auto-delete feature on a per-chat basis. It works for both one-on-one conversations and group chats. Previously, you needed to use the Secret Chat feature to automatically delete messages after a set time. At the time of writing, you can choose to automatically delete messages after a day or a week. Telegram starts the timer once they are sent, not after they are read. This won’t affect the messages that were sent before enabling the feature.

The S&P 500 slumped 1.8% on Monday and Tuesday, thanks to China Evergrande, the Chinese property company that looks like it is ready to default on its more-than $300 billion in debt. Cries of the next Lehman Brothers—or maybe the next Silverado?—echoed through the canyons of Wall Street as investors prepared for the worst.

ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ from us

Telegram ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ
FROM USA