Telegram Group & Telegram Channel
ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ
﷽ ⁦◼️⁩സകാത്തുൽ ഫിത്ർ ആയി നൽകപ്പെടുന്ന ചില പ്രധാന അന്നങ്ങളുടെ അളവ്◼️⁩ ഷെയ്ഖ് ഹസ്സൻ ബാ ശുഐബിനോട് -حفظه الله- ചോദിക്കപ്പെട്ടു: 📝🔹ചോദ്യം: സകാത്തുൽ ഫിത്റിനെ (സംബന്ധിക്കുന്ന) കീഴ്പറയുന്ന അളവുകൾ ശെരിയാണോ? മൈദ : 2kg ഗോതമ്പ്: 2.04kg ഈത്തപ്പഴം: 1.8kg അരി: 2.3 kg…

⁦⁩ഒരു തിരുത്ത്:

═════════════════════════

◼️⁩സകാത്തുൽ ഫിത്ർ ആയി നൽകപ്പെടുന്ന ചില പ്രധാന അന്നങ്ങളുടെ അളവ്◼️

ഷെയ്ഖ് ഹസ്സൻ ബാ ശുഐബിനോട് -حفظه الله- ചോദിക്കപ്പെട്ടു:

📝🔹ചോദ്യം:

സകാത്തുൽ ഫിത്റിനെ (സംബന്ധിക്കുന്ന) കീഴ്പറയുന്ന അളവുകൾ ശെരിയാണോ?

മൈദ : 2kg
ഗോതമ്പ്: 2.4kg(2.04kg✔️)
ഈത്തപ്പഴം: 1.8kg
അരി: 2.3 kg
ഉണക്കമുന്തിരി: 1.64 kg
പാൽ പൊടി: 1.5kg

📩🔸ഉത്തരം:

അതേ ശെരിയാണ്, ഈത്തപ്പഴമൊഴികെ, അത് അതിന്റെ വിവിധ ഇനങ്ങൾക്കനുസരിച്ചു വ്യത്യാസപ്പെടുന്നതാണ്, അതിൽനിന്ന് ഉണങ്ങിയതും അലിവുള്ളതുമുണ്ട്, അതുപോലെ ഭാരം കുറഞ്ഞതും കൂടിയതുമുണ്ട്.
═════════════════════════

മേൽപറയുന്ന ഫത്‌വയിൽ ഗോതമ്പിന്റെ അളവ് kg യിലോട്ട് ആക്കിയപ്പോൾ 2.4kg ആയാണ് കൊടുത്തിരുന്നത്, അതിൽ എനിക്ക് തെറ്റ് പറ്റിയതാണ്, എന്നാൽ ശെരിയായത് 2.04 kg എന്നതാണ്.

ഇനി ആ അളവിൽ ആരെങ്കിലും സകാത്തുൽ ഫിത്ർ നൽകിയിട്ടുണ്ടെങ്കിൽ യാതൊരു പ്രശ്നവും ഇല്ല, കാരണം അത് ആവശ്യമായ അളവിനെക്കാൾ കൂടുതലാണ്.

ഇതോടു കൂടി തെറ്റുപറ്റിയ ഫത്‌വയിലും അത് തിരുത്തുന്നു.
അതുപോലെ, ഈ തെറ്റ് ശ്രദ്ധയിൽ കൊണ്ടുവന്ന സഹോദരന് അല്ലാഹു سبحانه وتعالى ഉത്തമമായ പ്രതിഫലം നൽകട്ടെ.

والحمد لله.
________

📝അബൂ റയ്യാൻ അബ്ദുല്ലാഹ്-غفر الله له وهدى والديه-
https://www.tg-me.com/us/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

tg-me.com/Bashuaibmal/131
Create:
Last Update:

BY ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ

Share with your friend now:
tg-me.com/Bashuaibmal/131

View MORE
Open in Telegram

ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ Telegram | DID YOU KNOW?

Date: |

Telegram Gives Up On Crypto Blockchain Project

Durov said on his Telegram channel today that the two and a half year blockchain and crypto project has been put to sleep. Ironically, after leaving Russia because the government wanted his encryption keys to his social media firm, Durov’s cryptocurrency idea lost steam because of a U.S. court. “The technology we created allowed for an open, free, decentralized exchange of value and ideas. TON had the potential to revolutionize how people store and transfer funds and information,” he wrote on his channel. “Unfortunately, a U.S. court stopped TON from happening.”

Telegram announces Anonymous Admins

The cloud-based messaging platform is also adding Anonymous Group Admins feature. As per Telegram, this feature is being introduced for safer protests. As per the Telegram blog post, users can “Toggle Remain Anonymous in Admin rights to enable Batman mode. The anonymized admin will be hidden in the list of group members, and their messages in the chat will be signed with the group name, similar to channel posts.”

ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ from us

Telegram ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ
FROM USA