tg-me.com/Bashuaibmal/187
Last Update:
﷽
🌙 റമദാൻ സംബന്ധമായ ചില ഫത്‌വകൾ
📬 ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ:
════📓📘════📓📘 ══════
📃റമദാൻ വന്നെത്തി എന്ന സന്തോഷ വാർത്ത
════📓📘════📓📘 ══════
📃 എല്ലാ ശൈത്വാന്മാരും റമദാനിൽ ചങ്ങലകളാൽ ബന്ധിക്കപ്പെടുമോ?
════📓📘════📓📘 ══════
📃 (പല്ലുതേക്കാൻ ഉപയോഗിക്കുന്ന) ടൂത്ത്പേസ്റ്റ് നോമ്പ് മുറിക്കുന്നവയിൽ പെട്ടതാണോ?
════📓📘════📓📘 ══════
📃 മുഅദ്ദിൻ ബാങ്ക് വിളിക്ക് ശേഷമാണോ അതൊ അതിന് മുമ്പായി കൊണ്ടാണോ നോമ്പ് തുറക്കേണ്ടത്
════📓📘════📓📘 ══════
📃 ഫജ്‌റിന് മു'അദ്ദിൻ ബാങ്ക് കൊടുത്തു തുടങ്ങിയാൽ കഴിക്കുന്നതും കുടിക്കുന്നതും അനുവദനീയമല്ല
════📓📘════📓📘 ══════
📃 ആവി പിടിച്ചാൽ നോമ്പ് മുറിയുമോ?
════📓📘════📓📘 ══════
📃കഫം വിഴുങ്ങിയാൽ നോമ്പ് മുറിയുമോ
════📓📘════📓📘 ══════
📃 റമദാനിൽ പകൽസമയം(നോമ്പുകാരൻ ആയിരിക്കെ) ഹിജാമ ചെയ്യുന്നത് നോമ്പ്
മുറിക്കുമോ?
════📓📘════📓📘 ══════
📃 മറന്നുകൊണ്ട് കഴിക്കുകയോ കുടിക്കുകയോ ചെയ്താൽ നോമ്പ് മുറിയുകയില്ല
════📓📘════📓📘 ══════
📃 നിർബന്ധിതാവസ്ഥയിൽ ഭക്ഷണപാനീയങ്ങൾ (വായ്ക്ക് അകത്തോട്ട് ഇറക്കാതെ) രുചിച്ചു നോക്കുന്നതിലൂടെ നോമ്പ് മുറിയുകയില്ല
════📓📘════📓📘 ══════
📃 ഛർദ്ദിക്കുന്നവന്റെ നോമ്പ് മുറിയുമോ?
════📓📘════📓📘 ══════
📃 ഇൻസുലിൻ ഇഞ്ചക്ഷൻ കാരണം നോമ്പ് മുറിയുമോ?
════📓📘════📓📘 ══════
📃 കഴിഞ്ഞ റമദാനിൽ നിന്ന് വീട്ടാനായി ബാക്കി ഉണ്ടായിരുന്ന നോമ്പ് ശേഷമുള്ള റമദാൻ വരേക്കും അലസത കാരണം ഒരുവൻ വീട്ടിയിട്ടില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?
════📓📘════📓📘 ══════
📃 നൊമ്പുതുറയുടെ മാനദണ്ഡം സൂര്യാസ്തമയം ആണ്, ബാങ്കല്ല
════📓📘════📓📘 ══════
📃 നോമ്പുതുറയുടെ നേരത്തുള്ള പ്രാർത്ഥനകൾ ഒന്നും സ്ഥിരപ്പെട്ടിട്ടില്ല
════📓📘════📓📘 ══════
📃 റമദാനിൽ ആർത്തവം തടയാനുള്ള ഗുളികകൾ ഉപയോഗിക്കുന്നത് അനുവദനീയമാണോ?
════📓📘════📓📘 ══════
📃 പകൽസമയം 21 മണിക്കൂറുകളോളം നീളുന്നയിടങ്ങളിൽ ഉള്ളവർ എങ്ങനെയാണ് നോമ്പ് നോൽക്കുക?
════📓📘════📓📘 ══════
📃 ദിവസം മുഴുവനും പകൽസമയം ആയുള്ള, രാത്രികൾ ഇല്ലാത്തയിടങ്ങളിൽ ഉള്ളവർ എങ്ങെനെയാണ് നോമ്പ് നോൽക്കുക?
════📓📘════📓📘 ══════
📃 മേഘാവൃതമായ ദിവസത്തിൽ സൂര്യൻ അസ്തമിച്ചെന്ന് കരുതി നോമ്പ് തുറന്നവന്റെ മേൽ ഖളാഅ് ഉണ്ടോ?
════📓📘════📓📘 ══════
📃 റമദാനിന്റെ പകലിൽ മൂക്കിലേക്ക് ഒഴിക്കുന്ന തുള്ളികൾ(Nose drops) ഉപയോഗിക്കുന്നതിന്റെ വിധി
════📓📘════📓📘 ══════
📃 നോമ്പ് നോൽക്കുവാൻ സാധിക്കാത്ത വ്യക്തി റമദാനിൽ തന്നെ ഫിദ്‌യ നൽകണമോ?
════📓📘════📓📘 ══════
📃 ഒരു ദിവസം മുന്നയോ അല്ലെങ്കിൽ വൈകിയോ റമദാൻ ആരംഭിച്ച നാട്ടിലേക്ക് യാത്രചെയ്താൽ.
════📓📘════📓📘 ══════
📃 സ്ത്രീകൾക്ക് മസ്ജിദിൽ പോയി തറാവീഹ് നിസ്കരിക്കൽ അനുവദനീയമാണോ?
════📓📘════📓📘 ══════
📃 താറാവീഹ് നിസ്കാരത്തിൽ മുസ്ഹഫിലും മൊബൈൽഫോണിലും നോക്കി പാരായണം ചെയ്യല്‍
════📓📘════📓📘 ══════
📃 തറാവീഹ് നിസ്കാരത്തിൽ വിത്ർ നിസ്കരിച്ചതിന് ശേഷം ഇശാഅ്' യുടെ സുന്നത്ത് നിസ്കരിക്കുന്നതിനെ കുറിച്ച് എമിറേറ്റ്സിൽ നിന്നൊരു ചോദ്യം
════📓📘════📓📘 ══════
📃 ലൈലത്തുൽ ഖദ്ർ ഇരുപത്തി ഏഴിൻ്റെ രാത്രിയിൽ തന്നെ ആവണമെന്നില്ല
════📓📘════📓📘 ══════
📃 ലൈലത്തുൽ ഖദരിൻ്റെ പ്രതിഫലം ലഭിക്കാൻ രാത്രി മുഴുവനും നിസ്കരിക്കണമെന്നുണ്ടോ?
════📓📘════📓📘 ══════
അവസാനത്തെ പത്തിലെ ഒറ്റയായ ദിവസങ്ങളിൽ ജുമുഅ ദിവസം ഉണ്ടെങ്കിൽ അന്ന് ലൈലത്തുൽ ഖദ്‌ർ ആവാൻ കൂടുതൽ സാധ്യതയുണ്ടെന്നതിന് തെളിവൊന്നും ഇല്ല
════📓📘════📓📘 ══════
📃 ഏതാണ് ആദ്യം നോൽക്കേണ്ടത്?ഖദ്വാഅ് വീട്ടാനുള്ള നോമ്പോ, അതോ ശവ്വാലിലെ ആറ് നോമ്പോ?
════📓📘════📓📘 ══════
📃 ശവ്വാലിലെ ആറ് നോമ്പുകൾ തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും ആയി നോൽക്കാമോ
════📓📘════📓📘 ══════
📃 ശവ്വാലിലെ ആറ് നോമ്പുകൾ ദുൽ ഖ'അദയിൽ നോൽക്കാമോ?
════📓📘════📓📘 ══════
BY ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ
Share with your friend now:
tg-me.com/Bashuaibmal/187