Telegram Group & Telegram Channel

◼️ഏതാണ് ആദ്യം നോൽക്കേണ്ടത്?ഖദ്വാഅ് വീട്ടാനുള്ള നോമ്പോ, അതോ ശവ്വാലിലെ ആറ് നോമ്പോ? ◼️

ഷെയ്ഖ് ഹസ്സൻ ബാ ശുഐബിനോട് -حفظه الله- ചോദിക്കപ്പെട്ടു:

📝🔹ചോദ്യം:

ഒരു സഹോദരൻ റമദാനിൽ നോമ്പ് ഉപേക്ഷിക്കുകയുണ്ടായി (അത് അവന് ഖദ്വാഅ് വീട്ടാനുണ്ട്)¹ അവൻ ശവ്വാലിലെ നോമ്പ് നോൽക്കുവാൻ ആഗ്രഹിക്കുന്നുമുണ്ട്, ഇത് രണ്ടിൽ ഏത് നോമ്പാണ് ആദ്യം നോൽകേണ്ടത്?

📩🔸ഉത്തരം:

അവൻ ശവ്വാലിലെ ആറ് നോമ്പിനാൽ തുടങ്ങിക്കൊള്ളട്ടെ, കാരണം അതിന്റെ സമയം പരിമിതമാണ്, എന്നാൽ ഖദ്വാഅ്‌'ന്റെ സമയം വിശാലമാണ്. അതിനാൽ
ശവ്വാലിലെ ആറ് നോമ്പുകൾ നോറ്റ ശേഷം അവന്റെ മേൽ ഉള്ള ഖദ്വാഅ്‌ നോറ്റ് വീട്ടിയാൽ, അല്ലാഹു ഉദ്ദേശിച്ചാൽ അവൻ അബൂ അയ്യൂബ് رضي الله عنه വിന്റെ ഹദീഥിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പ്രതിഫലം കരസ്ഥമാക്കുന്നതാണ്.

റസൂൽ ﷺ പറഞ്ഞു :

ആരാണോ റമദാനിലെ നോമ്പുകൾ നോൽക്കുകയും, അതിനെ ശവ്വാലിലെ ആറ് നോമ്പുകളാൽ പിന്തുടരുകയും ചെയ്തത്, അവൻ വർഷം മുഴുവനും നോമ്പ് നോറ്റത് പോലെയാണ്.

ഈ ഹദീഥിൽ (അതിനെ ശവ്വാലിലെ ആറ് നോമ്പുകളാൽ പിന്തുടരുകയും) എന്ന വാചകത്തെ, അടിസ്ഥാനമായും, ആളുകളിൽ കൂടുതൽ പേരുടെയും അവസ്ഥ അപ്രകാരം ആണെന്ന നിലയ്ക്കാണ് വിലയിരുത്തപ്പെടുക.

ആഇശ رضي الله عنها പറഞ്ഞു : എന്റെ മേൽ റമദാനിലെ നോമ്പുകൾ (നോറ്റുവീട്ടാൻ) ബാക്കിയുണ്ടാകും, അവ ശ'അബാനിൽ അല്ലാതെ എനിക്ക് നോറ്റ്‌വീട്ടാൻ സാധിച്ചിരുന്നില്ല. റസൂലുല്ലാഹ് ﷺ യുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാൽ ആയിരുന്നു അത്.

ശവ്വാലിലെ ആറ് നോമ്പുകളിൽ അടങ്ങിയിട്ടുള്ള ശ്രേഷ്ഠത മൂലം അത് നോൽക്കുവാൻ അങ്ങേയറ്റം ഉത്സാഹം കാണിക്കുന്നവരിൽ പെട്ടവർ ആയിരുന്നു ആഇശ رضي الله عنها (അതിനാൽ ആ നോമ്പുകൾ അവർ എന്തായാലും നോറ്റിട്ടുണ്ടാവും) എന്നതിൽ യാതൊരു സംശയവും ഇല്ല.

ഈ അഭിപ്രായം, (അതായത്) "ശവ്വാലിലെ ആറ് നോമ്പുകൾ
ഖദ്വാഅ്‌ വീട്ടാൻ ഉള്ള നോമ്പുകൾക്ക് മുൻപ് നോൽക്കുന്നത് അനുവദനീയമാണ്" എന്നാണ് നമ്മുടെ ഷെയ്ഖ് മുഖ്ബിൽ رحمه الله ഫത്‌വ നൽകിയിരുന്നത്.
____

¹ എന്തെങ്കിലും ഇളവുകളാല്‍ നോമ്പ് ഉപേക്ഷിച്ചാലുള്ള കാര്യമാണ് ഇവിടെ പറയുന്നത്. അത് കൊണ്ടാണ് അവന് ഖദ്വാഅ് വീട്ടാന്‍ ഉണ്ട് എന്ന് പറഞ്ഞത്. എന്നാല്‍ ഒരു ഇളവുമില്ലാതെ നോമ്പ് എടുക്കാത്തവന് ശരിയായ അഭിപ്രായപ്രകാരം ഖദ്വാഅ് ഇല്ല. അവന് പാപമോചനം മാത്രമേ ഉള്ളൂ.
____

📝‌വിവർത്തനം: അബൂ റയ്യാൻ അബ്ദുല്ലാഹ് -غفر الله له وهدى والديه-
https://www.tg-me.com/us/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ:
https://www.tg-me.com/Bashuaib/5272

tg-me.com/Bashuaibmal/193
Create:
Last Update:

BY ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ

Share with your friend now:
tg-me.com/Bashuaibmal/193

View MORE
Open in Telegram

ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ Telegram | DID YOU KNOW?

Date: |

The seemingly negative pandemic effects and resource/product shortages are encouraging and allowing organizations to innovate and change.The news of cash-rich organizations getting ready for the post-Covid growth economy is a sign of more than capital spending plans. Cash provides a cushion for risk-taking and a tool for growth.

For some time, Mr. Durov and a few dozen staffers had no fixed headquarters, but rather traveled the world, setting up shop in one city after another, he told the Journal in 2016. The company now has its operational base in Dubai, though it says it doesn’t keep servers there.Mr. Durov maintains a yearslong friendship from his VK days with actor and tech investor Jared Leto, with whom he shares an ascetic lifestyle that eschews meat and alcohol.

ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ from us

Telegram ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ
FROM USA